ഒരു ചെറിയ നല്ല തീരുമാനം മതി വലിയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ!!
ശ്രീ.അബ്ദുൾകലാം ഒരിക്കൽ പറഞ്ഞു..
ഒരു വീടിനെ അപേക്ഷിച്ച് നോക്കുമ്പോൾ അതിന്റെ വാതിൽ എത്രയോ ചെറുതാണ്.
വാതിലിനെ അപേക്ഷിച്ച് നോക്കുമ്പോൾ അതിന്റെ ലോക്ക് തീരെ ചെറുതും..
എല്ലാത്തിലും ചെറുതായി അതിന്റെ താക്കോലും.
ഒരു താക്കോൽ മതി ആ വീട് മുഴുവൻ തുറക്കാൻ.
ഒരു ചെറിയ നല്ല തീരുമാനം മതി വലിയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ...
ഇന്നത്തെ ദിനം നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കട്ടെ....
Comments
Post a Comment